രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സുപ്രീകോടതി സ്റ്റേ ചെയ്തതിൽ കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സുപ്രീകോടതി സ്റ്റേ ചെയ്തതിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയിൽ ആഹ്ലാദ പ്രകടനം നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, ഡിസിസി സെക്രട്ടറി ആന്‍േറാ പെരുന്പിള്ളി, സോണിയ ഗിരി, നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തോകലത്ത്, ബാബു തോമസ്, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തന്പിള്ളി, അഡ്വ. ജോസ് മൂഞ്ഞേലി, എം.ആർ. ഷാജു, പി. ചന്ദ്രശേഖരൻ, സാജു പറേക്കാടൻ, പോൾ കരുമാലിക്കൽ, കെ.സി. ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി