ക്രൈസ്റ്റ് കോളജ് ബികോം ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് ടിജാര 2023 ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം ടാക്സേഷൻ വിഭാഗം മാനേജ്മെന്റ് ഫെസ്റ്റ് ടിജാര 2023 പ്രിൻസിപ്പൽ ഡോ. ജോളി ആഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രഫ. സി.എൽ. ജിഷ, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, ടാക്സേഷൻ വിഭാഗം മേധാവി പ്രഫ പി.ജി. തോമസ്, പ്രോഗ്രാം സ്റ്റാഫ് കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. പ്രസി വിശ്വംഭരൻ, അസിസ്റ്റന്റ പ്രാഫ. ലിപിൻ രാജ്, പ്രോഗ്രാം സ്റ്റുഡന്റ്സ് കോർഡിനേറ്റർ മിസ്റ്റർ ജോവൽ പ്രിൻസ് ജോജു എന്നിവർ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി