കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ ഇരിങ്ങാലക്കുട മേഖല തല ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ദീപിക ദിനപത്രം സംഘടിപ്പിച്ച കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരത്തിന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് നിര്‍വഹിച്ചു. വിമല സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി അധ്യക്ഷത വഹിച്ചു. സഹൃദയ ല്യുമെന്‍ അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കാറളം പഞ്ചായത്ത്് പ്രസിഡന്റ് സീമ പ്രേംരാജ് സ്വാതന്ത്ര്യദിന സന്ദേശവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടത്തി. കളര്‍ ഇന്ത്യ ഇന്‍ചാര്‍ജുമാരായ കെ.എ. ഷീജ സ്വാഗതവും നിമ്മി ജോഷി നന്ദിയും പറഞ്ഞു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിലി ചെറുകുന്നേല്‍, ഏരിയ മാനേജര്‍ ജെയ്ഫിന് ഫ്രാന്‍സിസ്, റിപ്പോര്‍ട്ടര്‍ ഷോബി കെ. പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍