ലോകതപാല്‍ ദിനത്തില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് സെന്റ് സേവിയേഴ്സ് കുരുന്നുകള്‍
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ലോകതപാല്‍ ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ യുടെ നേതൃത്വത്തില്‍ അധ്യാപകരും കുട്ടികളും ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. അസിസ്റ്റന്റ് ഹെഡ് ജോസ് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. സ്റ്റാമ്പ് ശേഖരണം ഇഷ്ടമുള്ള കുട്ടികള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സ്റ്റാമ്പ്, ഇല്ലന്റ്, പോസ്റ്റ് കാര്‍ഡ്, സേവിംഗ്സ് അക്കൗണ്ട് എന്നിവയെ പരിചയപ്പെട്ടു. കുട്ടികള്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് പൂച്ചെണ്ട് നല്കി ആദരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ