ഡോ. സോണി ജോണിന് ആദരം
ഇരിങ്ങാലക്കുട: ചൈനയില്‍ വച്ച് നടന്ന പതിനാറാമത് ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ അഞ്ച് സ്വര്‍ണവും രണ്ടു വെള്ളിയും, രണ്ടു വെങ്കലവും, നേടിയ ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്റെ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ച ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റ് തലവനും അസോസിയേറ്റ് പ്രഫസറുമായ ഡോ. സോണി ജോണ്‍ നെ ആദരിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി