കുട്ടംകുളം സമര പോരാട്ടത്തിന്റെ ഉജ്ജ്വല നേതാവായിരുന്നു കെ.വി ഉണ്ണി: കെ.പി രാജേന്ദ്രന്
കുട്ടംകുളം സമര നേതാവ് കെ.വി ഉണ്ണിയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: ഐതിഹാസികമായ കുട്ടംകുളം സമരത്തിന് നേതൃത്വം നല്കിയവരില് പ്രധാനിയുമാണ് കെ.വി ഉണ്ണിയെന്ന് അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് കെ.ശ്രീകുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ, എന്നിവര്‍ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി.മണി സ്വാഗതവും പറഞ്ഞു. ചെത്ത് തൊഴിലാളി യൂണിയന് നേതാക്കളായ കെ.എസ് രാധ കൃഷ്ണന് , കെ.വി രാമകൃഷ്ണന് ,കെ .വി രാമദേവന്, എന്നിവര്‍ സന്നിഹിതരായിരുന്നു

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി