തൃശൂർ ജില്ലാ ചെസ് ചാന്പ്യൻഷിപ്പ് വി.ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജും തൃശൂർ ജില്ല ചെസ് ഫെഡറേഷനും സംയുക്തമായി നടത്തുന്ന ചെസ് ചാന്പ്യൻഷിപ്പ് വി.ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജും തൃശൂർ ജില്ല ചെസ് ഫെഡറേഷനും സംയുക്തമായി നടത്തുന്ന ചെസ് ചാന്പ്യൻഷിപ്പ് വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ചെയർമാൻ വി.കെ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളുടെ ഭാഗമായാണു ചാന്പ്യൻഷിപ്.
കേരള വനിത ചെസ് ചാന്പ്യൻ കല്യാണി സിറിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ചെസ് ഫെഡറേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, കോളജ് ഡീൻ ഡോ. എം.വി. ജോബിൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ വിഷ്ണു രാജ് എന്നിവർ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍