കളത്തുംപടി ദുര്‍ഗാദേവി ക്ഷേത്ര നവീകരണ സമിതി തോട്ടപ്പിള്ളി വേണുഗോപാല മേനോന് ഉദ്ഘാടനം ചെയ്തു
കളത്തുംപടി ദുര്‍ഗാദേവി ക്ഷേത്ര നവീകരണ സമിതി ഉദ്ഘാടനം വ്യവസായി തോട്ടപ്പിള്ളി വേണുഗോപാല മേനോന് നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: കളത്തുംപടി ദുര്‍ഗാദേവി ക്ഷേത്ര നവീകരണ സമിതി ഉദ്ഘാടനം വ്യവസായി തോട്ടപ്പിള്ളി വേണുഗോപാല മേനോന് നിര്‍വഹിച്ചു. 50ലക്ഷം രൂപ ചെലവ് വരുന്ന ക്ഷേത്ര പുനരുദ്ധാരണവും നവീകരണവും 2025 ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തികരിക്കാന്‍ യോഗം തീരുമാനിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി 19, 20, 21 തീയതികളില്‍ അഷ്ടമംഗല പ്രശ്ന പരിഹാരക്രിയകള്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. നവീകരണ സമിതി രക്ഷാധികാരി നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണന് നമ്പൂതിരി, എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി, കെ. രവീന്ദ്രന്, പ്രെഫ. ലക്ഷ്മണന് നായര്‍, എം. അനില്‍ ശിവദാസ് പള്ളിപ്പാട്ട്, മനോജ് കല്ലിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി