കഥകളിസംഗീതജ്ഞന് കലാമണ്ഡലം രാജേന്ദ്രനെ ആദരിച്ചു
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ കഥകളിസംഗീതാധ്യാപകനായിരുന്ന പ്രശസ്ത കഥകളിസംഗീതജ്ഞന് കലാമണ്ഡലം രാജേന്ദ്രനെ ആദരിക്കുന്നു
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ കഥകളിസംഗീതാധ്യാപകനായിരുന്ന പ്രശസ്ത കഥകളിസംഗീതജ്ഞന് കലാമണ്ഡലം രാജേന്ദ്രന്റെ സപ്തതി ആഘോഷം ഉണ്ണായിവാരിയര്‍ സ്മാരക കലാനിലത്തിന്റേയും ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെയും സഹകരണത്തോടെ ആഘോഷിച്ചു. ദീപപ്രകാശനം, സൗഹൃദസദസ്, സംഗീതാര്‍ച്ചന, പിറന്നാള്‍സദ്യ, അനുമോദനസമ്മേളനം, പ്രശസ്ത കലാകരന്മാര് അവതരിപ്പിച്ച കിര്‍മ്മീരവധം കഥകളി എന്നിവയായിരുന്നു പരിപാടികള്‍. ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും രാജേന്ദ്രന്റെ ഗുരുനാഥന് മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി