നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു
ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് അഞ്ച് പീച്ചാംപിള്ളിക്കോണം 40ാം നമ്പര്‍ നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിക്കുന്നു
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് അഞ്ച് പീച്ചാംപിള്ളിക്കോണം 40-ാം നമ്പര്‍ നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. മുന്‍ അങ്കണവാടി ടീച്ചര്‍മാരായ രമണി, ബേബി എന്നിവരെ ആദരിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍, പി.ടി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ