പഠനോത്സവത്തിന്റെ ബിആര്‍സി തല ഉദ്ഘാടനം മുനിസിപ്പല്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ നിർവഹിച്ചു
പഠനോത്സവത്തിന്റെ ബിആര്‍സി തല ഉദ്ഘാടനം ചാത്താന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ മുനിസിപ്പല്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: കുട്ടികളുടെ പഠന മികവ് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന പഠനോത്സവത്തിന്റെ ബിആര്‍സി തല ഉദ്ഘാടനം ചാത്താന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ നടന്നു. മുനിസിപ്പല്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്. സത്യാപാലന്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക ഇ.ടി. ഷെല്‍ബി, 45 എല്‍പി യുപി അധ്യാപകാരാണ് ബിആര്‍സി തല ശില്പശാലയില് പങ്കെടുക്കുന്നത്. ആര്.വി. ജിജി, എ.എ. സന്ന, ഇ.ആര്. സരിഗ, കെ.വി. വിജിത, കെ.എസ്. വിദ്യ എന്നിവര്‍ പരിശിലനത്തില്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി