വടക്കുംകര ഗവ. യുപി സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആട്ടവും പാട്ടും നടന്നു
വടക്കുംകര ഗവ. യുപി സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ആട്ടവും പാട്ടും പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: വടക്കുംകര ഗവ. യുപി സ്കൂളില്‍ പ്രീ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആട്ടവും പാട്ടും നടന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് അധ്യക്ഷത വഹിച്ചു. സിആര്‍സി കോഡിനേറ്റര്‍ സജീന്ദ്രന് പദ്ധതി വിവരിച്ചു. പ്രധാനാധ്യാപകന് ടി.എസ്. സജീവന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, അധ്യാപികമാരായ മേരി ഡിസില്‍വ, വി.കെ. ശ്രീമു, എം.എസ്. ദിവ്യ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ