കെപിഎംഎസ് പുല്ലൂര്‍ ഊരകം 468 നമ്പര്‍ ശാഖാ വാര്‍ഷികം
കെപിഎംഎസ് പുല്ലൂര്‍ ഊരകം 468 നമ്പര്‍ ശാഖാ വാര്‍ഷികം സംസ്ഥാന കമ്മിറ്റി അംഗം ഷാജു ഏത്താപ്പിള്ളി ഉദ്ഘാടനം നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ പുല്ലൂര്‍ ഊരകം 468 നമ്പര്‍ ശാഖ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് തുളസി വേലായുധന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം ഷാജു ഏത്താപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന് സെക്രട്ടറി പി.കെ. കുട്ടന്, സന്തോഷ് കാരപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുനിത വിജയന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്ത ഷാജു ഏത്തപ്പിള്ളിയെ യോഗം ആദരിച്ചു. തുളസി വേലായുധന് (പ്രസിഡന്റ്), കുട്ടന് (വൈസ് പ്രസിഡന്റ്), സുനിത വിജയന് (സെക്രട്ടറി), ഇന്ദിര കൃഷ്ണന് (ജോയിന്റ് സെക്രട്ടറി), സാവിത്രി കുമാരന് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി പതിനൊന്നംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. സാവിത്രി കുമാരന് സ്വാഗതവും, ഇന്ദിര കൃഷ്ണന് നന്ദിയും പറഞ്ഞു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ