ആല്ബിന് ജോയ് കെസിവൈഎം രൂപത ചെയര്മാന്; ഫ്ലെറ്റിന് ഫ്രാന്‍സിസ് ജനറല്‍ സെക്രട്ടറി
ആല്ബിന് ജോയ്, ഫ്ലെറ്റിന് ഫ്രാന്‍സിസ്
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം ചെയര്‍മാനായി ആല്ബിന് ജോയ് മേക്കാട്ടുപറമ്പന്‍(കൊന്നക്കുഴി) തെരഞ്ഞടുത്തു. ജനറല്‍ സെക്രട്ടറിയായി ഫ്ലെറ്റിന് ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), ട്രഷററായി സിബിന് പൗലോസ് (ദയാപുരം) എന്നിവരെ തെരഞ്ഞെടുത്തു. ഐറിന് റിജു (വൈസ് ചെയര്‍പേഴ്സണ്‍-പോട്ട), മരിയ വിന്‍സെന്റ് (ജോയിന്റ് സെക്രട്ടറി-താഴെക്കാട്), സിന്‍ഡിക്കേറ്റ് അംഗങ്ങള്‍-നിഖില്‍ ലിയോണ്‍സ് (താഴേക്കാട്), ഹിത ജോണി (മുനിപ്പാറ), സെനറ്റ് അംഗങ്ങള്‍ എമില്‍ ഡേവിസ് (കനകമല) റിജോ ജോയ് (ചേലൂര്‍), ഫ്ലെറ്റിന് ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), മെറിന് നൈജു (തുറവന്‍കുന്ന്). വനിതാ വിംഗ് കണ്‍വീനര്‍- ഡയാന ഡേവിസ് (കുറ്റിക്കാട്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ