പെന്ഷന് ഇല്ലാത്ത കാലത്ത് ഒരു കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് കുന്നത്ത്പീടിക യൂണിറ്റ്
പെന്ഷന് ഇല്ലാത്ത കാലത്ത് ഒരു കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് കുന്നത്ത്പീടിക യൂണിറ്റ് നടത്തിയ കിറ്റ് വിതരണം കര്‍ഷകരെ ആദരിക്കല്‍ ചികിത്സാസഹായം മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പെന്ഷന് ഇല്ലാത്ത കാലത്ത് ഒരു കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് കുന്നത്ത്പീടിക യൂണിറ്റ് കിറ്റ് വിതരണം കര്‍ഷകരെ ആദരിക്കല്‍, ചികിത്സാസഹായം, മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ എന്നിവ നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റംഷാദ് കുഴിക്കത്തില് സ്വാഗതവും ജെറോം വിന്‍സന്റ് നന്ദി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, വാര്‍ഡ് മെമ്പര്‍ മോളി പീയൂസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, സി.എല്‍. ജോയ് അജിത്ത് കുമാര്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോമോന് എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ