കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി നോനു ഡേവിസ് ചക്കാലക്കല്‍
നോനു ഡേവിസ് ചക്കാലക്കല്‍
ഇരിങ്ങാലക്കുട: കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് (സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട) നേടിയ നോനു ഡേവിസ് ചക്കാലക്കല്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വിമെന്‍ സയന്റിസ്റ്റ് ഫെലോഷിപ്പോടെയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. പുല്ലൂര്‍ ചക്കാലക്കല്‍ ഡേവ്സ് ജേക്കബിന്റെയും ആനിയുടെയും മകളാണ്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി