ഊരകം ഡിഡിപി കോണ്‍വെന്റില്‍ സൗജന്യ ബിപി, ഷുഗര്‍ പരിശോധന ക്യാമ്പ് നടത്തി
ഊരകം ഡിഡിപി കോണ്‍വെന്റില്‍ സൗജന്യ ബിപി, ഷുഗര്‍ പരിശോധന ക്യാമ്പ് ഡിഡിപി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫ്ലോറി കൊടിയന്‍ ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: ഊരകം ഡിഡിപി കോണ്‍വെന്റില്‍ സൗജന്യ ബിപി, ഷുഗര്‍ പരിശോധന ക്യാമ്പ് നടത്തി. ഡിഡിപി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫ്ലോറി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. ഊരകം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഡെലഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മരീന മുട്ടം തോട്ടി, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ റോസ് മരിയ ചെരടായി, സിസ്റ്റര്‍ ജൂലിയറ്റ് ചക്കാലക്കല്‍, സിസ്റ്റര്‍ ഗോഡ്ഫ്രിന് പുല്ലോക്കാരന്‍, സുപ്പീരിയര്‍ സിസ്റ്റര്‍ ശാലിന് മരിയ, സിസ്റ്റര്‍ മേരി റാഫേല്‍, സിസ്റ്റര്‍ സെബി കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി