സിപിആര്‍ ആന്‍ഡ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി
ഐഎംഎ ഇരിങ്ങാലക്കുട ശാഖയുടേയും ഇന്ത്യന്‍ വെറ്റര്‍നറി അസോസിയേഷന് മുകുന്ദപുരം താലൂക്ക് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സിപിആര്‍ ആന്‍ഡ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി.
ഇരിങ്ങാലക്കുട: ഐഎംഎ ഇരിങ്ങാലക്കുട ശാഖയുടേയും ഇന്ത്യന്‍ വെറ്റര്‍നറി അസോസിയേഷന് മുകുന്ദപുരം താലൂക്ക് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഐഎംഎ ഹാളില്‍ വച്ച് ഒരു സിപിആര്‍, എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സജ്ഞീവ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎംഎ ഇരിങ്ങാലക്കുട ശാഖ പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷയായിരുന്നു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് വിശിഷ്ടാതിഥി ആയിരുന്നു. ഡോ. ഹരീന്ദ്രനാഥ് ആമുഖ പ്രസംഗം നടത്തി. ഡോ എല്‍.എന്‍. വിശ്വനാഥന്, ഡോ. ടി.ഡി. പ്രദീപ്കുമാര്‍, ഡോ. അഞ്ചു കെ. ബാബു, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐഎംഎ ഇരിങ്ങാലക്കു ശാഖ സെക്രട്ടറി ഡോ. അരുണ്‍ വിക്ടര്‍ നേതൃത്വം നല്കി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ