കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ മരണത്തിരുന്നാല് ആഘോഷിച്ചു
വിശുദ്ധ ഔസേഫ് പിതാവിന്റെ മരണത്തിരുന്നാളിന്റെ ഭാഗമായി കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയില്‍ നടന്ന ഔസേഫ് നാമധാരികളുടെ സംഗമത്തില്‍ പങ്കെടുത്തവര്‍ വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ടിനൊപ്പം.
കാട്ടൂര്‍: കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയില്‍ വിശുദ്ധ ഔസേഫ് പിതാവിന്റെ മരണത്തിരുന്നാല് ആഘോഷിച്ചു. ദിവ്യബലിക്ക് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഔസേഫ് നാമധാരികളുടെ സംഗമം നടത്തി. തുടര്‍ന്ന് ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഇടവകയില്‍ പിതൃ കൂട്ടായ്മ രൂപീകരിച്ചു.ഫാ. ജെയിംസ് പള്ളിപ്പാട്ട്, നെല്‍സണ്‍ ഡേവിസ്, രഞ്ചില്‍ തേക്കാനത്ത്, ജീസണ്‍ തെക്കേക്കര, ബിജു എലുവത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി