പൂമംഗലം ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഓഫീസ് റോഡ് ഉദ്ഘാടനം ചെയ്തു
പൂമംഗലം ഗ്രാമപഞ്ചായത്തിലെ വില്ലേജ് ഓഫീസ് റോഡിന്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ പൂര്‍ത്തീകരിച്ച വില്ലേജ് ഓഫീസ് റോഡിന്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.എന്‍. ജയരാജന് സ്വാഗതം പറഞ്ഞു. വില്ലേജ് ഓഫീസര്‍ അജിത്ത് കുമാര്‍ അങ്കണവാടി ടീച്ചര്‍ ആര്യ വികാസ് ആശാവര്‍ക്കര്‍ താര അനില്‍, ചാന്ദ്നി എന്നിവര്‍ പങ്കെടുത്തു. അങ്കണവാടി ഹെല്‍പ്പര്‍ രാധ കണ്ണന് നന്ദി പറഞ്ഞു.

കാറളത്തും കാട്ടുപന്നിവേട്ട; ആറ് പന്നികളെ വെടിവെച്ചുകൊന്നു
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു
ഉണ്ണിക്ക് തോല്ക്കാന് ഇരിങ്ങാലക്കുടയില്‍ ഇനിയും സീറ്റില്ല, സേവ് യുഡിഎഫ്, സേവ് കോണ്‍ഗ്രസ്
മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്ക്കാരം പൂമംഗലം പഞ്ചായത്തിന്
ജി.വി രാജ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ശോഭയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലക്കുട നഗരസഭാ വികസന സദസ്