ആശാനികേതന്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് വെല്‍നസ് ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു
ആശാനികേതന്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് വെല്‍നസ് കാട്ടൂരില്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ആശാനികേതന്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് വെല്‍നസ് കാട്ടൂരില്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ബഷീര്‍ അധ്യക്ഷനായി. എം.കെ. ഗോപന്, ഡോ കെ. അരവിന്ദാക്ഷന്, അഡ്വ. ദിപിന് തെക്കേപ്പുറം, എം.പി. നീതു, പി. ഉണ്ണിക്കൃഷ്ണന്, ജോജോ വെള്ളനിക്കാരന്‍, ബീന രഘു, വി.എ. മോഹിനി, ഷാജു വാവക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. താരാനാഥന്, വി.പി. നായര്‍, സി.വി. അനില്‍കുമാര്‍, എ.എ. മുഹമ്മദ് സൈനുല്‍ ആബിദീന്‍, എന്നിവരെ ആദരിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു