വെള്ളങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സ്നേഹഭവനം ഒരുങ്ങുന്നു
വെള്ളങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കുന്ന വീടിന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് തറക്കല്ലിടുന്നു.
കോണത്തുക്കുന്ന്: വെള്ളങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സ്നേഹഭവനം വള്ളിവട്ടം കുടുംബശ്രീ അംഗം ശാലിനി സുനില്‍ അപ്പാട്ട് എന്ന വ്യക്തിക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ആദ്യ ഘട്ടം തറക്കല്ലിടല്‍ വെള്ളങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ വെള്ളങ്ങല്ലൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീതാഞ്ജലി ബിജു ആധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്നറിജാസ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബാബു, വാര്‍ഡ് മെമ്പര്‍മാരായ ഷീല സജീവന്, ഷിബി അനില്‍, സുജന ബാബു, ഷറഫുദ്ധീന്‍, വള്ളിവട്ടം സ്കൂള്‍ പ്രധാനാധ്യാപിക ബീന സിഡിഎസ് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി