സംസ്ഥാന തലമോഡല് പാര്‍ലമെന്റ് മത്സരത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ ആശിഷ അഷില്‍ മികച്ച പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി
ആശിഷ അഷില്‍.
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന തലമോഡല് പാര്‍ലമെന്റ് മത്സരത്തില്‍ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ ആശിഷ അഷില്‍ തെരഞ്ഞെടുത്തു. നാഷണല്‍ സ്കൂളിലെ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഹ്യൂമാനിറ്റിസ് വിദ്യാര്‍ഥിനിയാണ് ആശിഷ.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി