കെഎസ്ടിഎ തണ്ണീര്‍ പന്തല്‍ സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി തണ്ണീര്‍ പന്തല്‍ സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു. വഴിയാത്രക്കാര്‍ക്ക് തണുത്ത വെള്ളം നല്‍കലാണ് ലക്ഷ്യം. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന്, ഉപജില്ലാ സെക്രട്ടറി കെ.വി. വിദ്യാ, ഉപജില്ലാ പ്രസിഡന്റ് കെ.ആര്. സത്യപാലന് മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി. വഴിയാത്രികര്‍ക്ക് ശുദ്ധജലം കുടിക്കാന്‍ ഗവണ്മെന്റ് ഗേള്‍സ് സ്കൂളിനു മുന്‍വശത്താണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി