ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു
താഴെക്കാട്: കെസിവൈഎം ഇരിങ്ങാലക്കുട രൂപത സമിതിയുടെ കര്‍മ്മ പദ്ധതി പ്രകാശനം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പി സ്കോപ്പല്‍ ദൈവാലയത്തില്‍ വച്ച് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ചെയര്മാന് ആല്ബിന് ജോയ്, ജനറല്‍ സെക്രട്ടറി ഫ്ലെറ്റിന് ഫ്രാന്‍സിസ്, വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു, ജോയിന്റ് സെക്രട്ടറി മരിയ വിന്‍സെന്റ്, ട്രഷറര്‍ സിബിന് പൗലോസ്, സെനറ്റ് അംഗങ്ങളായ റിജോ ജോയ്, മെറിന് നൈജു, വനിതാ വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു