എസ്എന്‍ സ്കൂളില്‍ വിജ്ഞാന വികസന സദസ് നടത്തി
ഇരിങ്ങാലക്കുട: എസ്എന്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ അഭിമുഖ്യത്തില്‍ എസ്എന്‍ സ്കൂളില്‍ വിജ്ഞാന വികസന സദസ് നടത്തി. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രാജന് നെല്ലായി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ലൈബ്രറി സെക്രട്ടറി പി.കെ. ഭരതന് അധ്യക്ഷത വഹിച്ചു. എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി. ബിന്ദു ആമുഖപ്രഭാഷണം നിര്‍വഹിച്ചു. എല്‍പി പ്രധാനാധ്യാപിക പി.എസ്. ബിജുന, എസ്എന്‍ പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. അജയഘോഷ്, ടിടിഐ അധ്യാപിക ഷെല്‍മി എഫ്. ആനന്ദ്, മനു ടി. ദിലീപ് കുമാര്‍, ലൈബ്രേറിയന്‍ മഞ്ജുള എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം