തുമ്പൂര്‍ എയുപി സ്കൂളിന്റെ 84-ാം വാര്‍ഷികാഘോഷം
തുമ്പൂര്‍: എയുപി സ്കൂളിന്റെ 84-ാം വാര്‍ഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. റീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രഞ്ജിത ഉണ്ണികൃഷ്ണന്, കെ.കെ. യൂസഫ്, പിടിഎ പ്രസിഡന്റ് അസ്നത്ത്, ഒഎസ്എ പ്രതിനിധികളായ അഭി തുമ്പൂര്‍, കെ.കെ. ശരത് ബാബു, മുന്‍ അധ്യാപക പ്രതിനിധി വത്സല, എംപിടിഎ പ്രസിഡന്റ് രേഷ്മ പ്രദീപ്, സ്കൂള്‍ ലീഡര്‍ ആര്വിന് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം