മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ പിഎച്ച്ഡി കരസ്ഥമാക്കി

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ പിഎച്ച്ഡി കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് റിട്ടയേര്‍ഡ് പ്രൊഫസറും കോളജിലെ ബികോം പ്രൊഫഷണല്‍ കോര്‍ഡിനേറ്ററുമായ കെ.ഒ. ഫ്രാന്‍സിസ്. കൊടകര പരേതനായ കൈനാടന്‍ ഔസേപ്പ് മേരി ദമ്പതികളുടെ മകനാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി മുന്‍ സെനറ്റ് മെമ്പറാണ്. അങ്കമാലി ടെല്‍ക്ക് റിട്ടയേഡ് സീനിയര്‍ മാനേജര്‍ മേരി ചിറയത്താണ് ഭാര്യ.