ആവേശം നിറച്ച് ഇരിങ്ങാലക്കുടയില്‍ സുനില്‍കുമാറിന്റെ റോഡ്ഷോ
ഇരിങ്ങാലക്കുട: നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ റോഡ് ഷോ. മാപ്രാണം മാടായികോണത്തു നിന്നും ആരംഭിച്ച് 36 കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് കാട്ടൂരിലെ കരാഞ്ചിറയില്‍ സമാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, കെ.എസ്. ജയ, എല്‍ഡിഎഫ് കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട്, സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, സിപിഐ നേതാവ് മാത്യൂ വര്‍ഗീസ്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ഘടകകക്ഷി നേതാക്കളായ രാജു പാലത്തിങ്കല്‍, ടി.കെ. വര്‍ഗീസ് അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം