ഭാരതീയ വിദ്യാഭവനില്‍ ഭവ്യോത്സവം വൈസ് ചെയര്മാന് സി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു
ഭാരതീയ വിദ്യാഭവനില്‍ നടന്ന ഭവ്യോത്സവം വൈസ് ചെയര്മാന് സി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ ഭവ്യോത്സവം സംഘടിപ്പിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, അപ്പുക്കുട്ടന് നായര്‍, കൃഷ്ണന്‍കുട്ടി, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി, പിടിഎ അംഗം രാജേശ്വരി, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി