തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധകഞ്ഞി വിതരണം ചെയ്തു
തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഔഷധകഞ്ഞി വിതരണോദ്ഘാടനം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഔഷധകഞ്ഞി വിതരണോദ്ഘാടനം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ വര്‍ഗീസ് കാച്ചപ്പിള്ളി, വിന്‍സന്‍ കരിപ്പായി, വിന്‍സന്‍ മഞ്ഞളി, റോയ് തൊടുപറമ്പില്‍, ത്രേസ്യ പുന്നേശരി, വിന്‍സന്‍ കാത്തിരപറമ്പില്, വിന്‍സന്‍ അക്കരക്കാരന്‍, കെ.ടി. വര്‍ഗീസ്, എന്നിവര്‍ നേതൃത്വം നല്കി.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി