തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധകഞ്ഞി വിതരണം ചെയ്തു

തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഔഷധകഞ്ഞി വിതരണോദ്ഘാടനം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട:
തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഔഷധകഞ്ഞി വിതരണോദ്ഘാടനം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍മാരായ വര്‍ഗീസ് കാച്ചപ്പിള്ളി, വിന്‍സന്‍ കരിപ്പായി, വിന്‍സന്‍ മഞ്ഞളി, റോയ് തൊടുപറമ്പില്‍, ത്രേസ്യ പുന്നേശരി, വിന്‍സന്‍ കാത്തിരപറമ്പില്, വിന്‍സന്‍ അക്കരക്കാരന്‍, കെ.ടി. വര്‍ഗീസ്, എന്നിവര്‍ നേതൃത്വം നല്കി.