കെ.വി. രാമനാഥന് സാഹിത്യസമ്മാനം പ്രശസ്തനോവലിസ്റ്റ് സി. രാധാകൃഷ്ണന്
ഇരിങ്ങാലക്കുട: യുവകലാസാഹിതി സ്ഥാപകനും സംസ്ഥാനനേതാവുമായിരുന്ന കെ.വി. രാമനാഥന് മാഷുടെ സ്മരണാര്‍ത്ഥം യുവകലാസാഹിതി ഏര്‍പ്പെടുത്തിയ കെ.വി. രാമനാഥന് സാഹിത്യസമ്മാനം മലയാളത്തിന്റെ പ്രശസ്തനായ നോവലിസ്റ്റ് സി. രാധാകൃഷ്ണന് സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്, വി.എസ്. വസന്തന്, അഡ്വ. രാജേഷ് തമ്പാന്, വി.പി. അജിത്കുമാര്‍ എന്നിവരടങ്ങിയ പുരസ്കാര നിര്‍ണ്ണയസമിതി ഏകകണ്ഠമായി സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു യുവകലാസാഹിതിയും മഹാത്മാഗാന്ധി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനത്തില്‍ സാഹിത്യസമ്മാനം സമര്‍പ്പിക്കും.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഡോണ്‍ ബോസ്കോ എച്ച്എസ്എസില്‍ ഫിഫ ഫെസ്റ്റ് അരങ്ങേറി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി