ഇരിങ്ങാലക്കുട കണ്ഠേശ്വരം ക്ഷേത്ര ഭരണസമിതി മെഡിക്കല്‍ ക്യാമ്പ് നടത്തി
എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സ്വാമി അമോര്ഘാനന്ദാമൃത ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഇരിങ്ങാലക്കുട ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സ്വാമി അമോര്ഘാനന്ദാമൃത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്‍. വിശ്വനാഥ മേനോന് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡര്‍ ഡോ. പാര്‍വ്വതി, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ജയന്, എന്‍.ആര്. രതീഷ്, കാക്കര ജനാര്ദ്ദനന് നായര്‍, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ഷിജു എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി