സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
എടതിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് വിദ്യാലയത്തില്‍ സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ലിസ്ജൊ തിരി തെളിയിക്കുന്നു.
എടതിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് വിദ്യാലയത്തില്‍ 2025- 26 സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. യോഗം വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലേക്ക് ഉയര്‍ന്ന ടി.കെ. കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സിസ്റ്റര്‍ ലിസ്ജൊ, പിടിഎ പ്രസിഡന്റ് അമ്പിളി പ്രിന്‍സ്, വിനി ടീച്ചര്‍, ഹെറിന് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ