സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിജയാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന വിജയാഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍ ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയാഘോഷം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അനുമോദന പ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, മാനേജ്മെന്റ് ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍, ഹൈസ്കൂള്‍ എച്ച്എം റീജ ജോസ്, സ്കൂള്‍ അഭ്യുദയകാംക്ഷി പി.പി. റപ്പായി, ഒഎസ്എ പ്രസിഡന്റ് എം.ജി. ജീന്‍സണ്‍, സ്റ്റാഫ് സെക്രട്ടറി ജിന്സണ് ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധി സി.ബി. ക്രിസ്റ്റഫര്‍, പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ നിന്ന് കരോളിന് വില്സന്, കോമേഴ്സ് വിഭാഗത്തില്‍നിന്ന് അര്‍ച്ചന എസ്. നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ഷോബി ജോയ് എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ