മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
July 25, 2025
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന നിര്‍വഹിക്കുന്നു.
Social media
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന നടത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, കണ്‍വീനര്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.