കാറളം ഹോളി ട്രിനിറ്റി പള്ളിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 വൃക്ക രോഗികള്ക്കളുള്ള ഡയാലിസിസ് കിറ്റുകള്‍ നൽകി
കാറളം ഹോളി ട്രിനിറ്റി പള്ളിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 40 വൃക്ക രോഗികള്ക്കളുള്ള ഡയാലിസിസ് കിറ്റുകള്‍ ഇടവക വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരനില്നിന്ന് ഹൃദയ പാലിയേറ്റീവ് കെയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ കൂനന്‍ ഏറ്റുവാങ്ങുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍