സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സൗണ്ട് സിസ്റ്റം ഉദ്ഘാടനം
സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെപിഎല്‍ ഓയില്‍ മില്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ജോസ് ജോണ്‍ കണ്ടംകുളത്തി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെപിഎല്‍ ഓയില്‍ മില്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോസ് ജോണ്‍ കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ഫൈനാന്‍സ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, പ്രോഗ്രാം കണ്‍വിനര്‍ ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസണ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കെപിഎല്‍ ഓയില്‍ മില്‍സിന്റേ സിഎസ്ആര്‍ ഫണ്ടും പിടിഎയുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം പൂര്‍ത്തീകരിച്ചത്.

സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്