ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയിലെ മികച്ച സോണ്‍ ചെയര്‍മാനായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
തൃശൂര്‍ പാലക്കാട് ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയിലെ മികച്ച സോണ്‍ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസിന് തൃശൂര്‍ റീജന്‍സി ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് പുരസ്കാരം സമ്മാനിക്കുന്നു.
തൃശൂര്‍ പാലക്കാട് ജില്ലകള്‍ അടങ്ങുന്ന ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയിലെ മികച്ച സോണ്‍ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസിന് തൃശൂര്‍ റീജന്‍സി ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി. ജയകൃഷ്ണന് പുരസ്കാരം സമ്മാനിക്കുന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ സുരേഷ് കെ. വാര്യര്‍, കെ.എം. അഷറഫ് എന്നിവര്‍ സമീപം.

കുട്ടംകുളം സമരഭൂമിയില്‍ ഉചിതമായ സ്മാരകം ഉടനെ യാഥാര്‍ഥ്യമാക്കണം: കെ.ജി. ശിവാനന്ദന്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു