ഓണാഘോഷ ലഹരിയില്‍ സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന നൃത്ത നൃത്ത്യങ്ങള്‍.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ തിരുവോണത്താളം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഓണസന്ദേശം നല്കി. വിദ്യാര്‍ഥിനികളുടെ ചെണ്ട മേളം ഓണത്താളങ്ങള്ക്ക് മാറ്റ് കൂട്ടി. കുട്ടികളുടെ തിരുവാതിര, ഓണക്കളി, ഓണപ്പാട്ട് എന്നിവയും വേദിയില്‍ അരങ്ങേറി. കൊമേഴ്സ് സെല്‍ഫ് ഫിനാസിംഗ് വിഭാഗം നേതൃത്വം നല്കിയ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ഥിനികള്‍ അണിനിരന്ന മെഗാ തിരുവാതിര കോളജ് അങ്കണത്തില്‍ നടന്നു. വടം വലി, കസേര കളി, ഓണക്കളികള്‍, നൃത്ത നൃത്ത്യങ്ങള്‍, ഓണസദ്യ എന്നിവ നടന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു