കത്തീഡ്രല്‍ സോഷ്യല്‍ ആക്ഷന്‍ നിര്‍മിച്ച നല്കിയ ഭവനത്തിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും നടത്തി
സെന്റ് തോമസ് കത്തീഡ്രല്‍ സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ ചാവറ കുടുംബയൂണിറ്റില്‍ പണിതു നല്കിയ ഭവനത്തിന്റെ ആശീര്‍വാദ കര്‍മ്മം ഇരിങ്ങാലക്കുട രൂപത മ്രെതാന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ ചാവറ കുടുംബയൂണിറ്റില്‍ പണിതു നല്കിയ ഭവനത്തിന്റെ ആശീര്‍വാദ കര്‍മ്മവും താക്കോല്‍ ദാനവും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ജോര്‍ജ്ജി തേലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്ജ്, സാബു ജോര്‍ജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജന്, മുന്‍ കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, പോള്‍ ചാമപറമ്പില്‍, ബാബു പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബൂ ചേലക്കാട്ടുപറമ്പില്‍, സോഷ്യല്‍ ആക്ഷന്‍ വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍