ജനകീയ ആരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു
കാറളം പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, ജില്ലാ പഞ്ചായത്തംഗം ഷീലാ അജയഘോഷ്, ബ്ലോക്ക് പഞ്ചായ ത്തംഗം മോഹനന് വലിയാട്ടില്‍, സ്ഥിരംസമിതി അധ്യക്ഷരായ ജഗജി കായംപുറത്ത്, അമ്പിളി റെനില്‍, ബീന സുബ്രഹ്മണ്യന്, മെഡിക്കല്‍ ഓഫീസര്‍ തനുജ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ