സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസോസിയേഷന് തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന് മാനേജര്‍ റെജി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസോസിയേഷന് ഉദ്ഘാടനത്തിന്റെ ഭാഗമായി ദി ആര്‍ട്ട് ഓഫ് ക്രിയേറ്റീവ് തിങ്കിംഗ് എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ കുടുംബശ്രീ മിഷന് മാനേജര്‍ റെജി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി സിസ്റ്റര്‍ ഡോ. കെ.സി. ജെസി, അസോസിയേഷന് സെക്രട്ടറി അനനോവ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ