ജെസിഐ ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലേക്ക് പുസ്തകങ്ങള്‍ നല്കി
ജെസിഐ ഇരിങ്ങാലക്കുട വിദ്യാനിധി പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് നല്കുന്ന പുസ്തകങ്ങള്‍ ജെസിഐ പ്രസിഡന്റ് ഷൈജോ ജോസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് പി. ഡൊമിനിക്കിന് കൈമാറുന്നു.
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുടയുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ പുസ്തകങ്ങള്‍ നല്കി. ജെസിഐ പ്രസിഡന്റ് ഷൈജോ ജോസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് പി. ഡൊമിനിക്കിന് പുസ്തകങ്ങള്‍ കൈമാറി. ജെസിഐ മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, ജെസിഐ അംഗം ജോളി ആന്റണി പെരേപ്പാടന്, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ