ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
കേരള ഖര മാലിന്യ പരിപാലന പദ്ധതി (കൈസ്ഡബ്ല്യൂഎംപി) പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യൂഎംപി) പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. വി.സി. വര്‍ഗീസ്, പ്രവീണ്‍സ് ഞാറ്റുവെട്ടി, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, നഗരസഭയിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം
നന്മ മേഖലാ കണ്വെന്ഷന് നടത്തി