വെള്ളം കുടിശിക 15 വരെ അടക്കാം
ഇരിങ്ങാലക്കുട: ജല അതോറിറ്റിയുടെ കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി സബ് ഡിവിഷന് ഓഫീസിന്റെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട നഗരസഭ, പൊറുത്തിശേരി, പടിയൂര്‍, കാറളം, കാട്ടൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേര്‍പ്പ്, അന്തിക്കാട്, അവണിശേരി, ചാഴൂര്‍, പാറളം, താന്ന്യം, വല്ലച്ചിറ പഞ്ചായത്തുകളിലെയും വെള്ളക്കരം കുടിശികയുള്ളവര്‍ക്ക് കുടിശിക തീര്‍ത്ത് കണക്ഷന് വിഛേദിക്കല്‍ അടക്കമുള്ള നടപടികളില്‍ നിന്ന് ഒഴിവാകാന്‍ 15 വരെ സമയം നീട്ടി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി