ലാല്‍ ബഹാദൂര്‍ ശാസ്ത്രി അനുസ്മരണം
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചരമ വാര്‍ഷിക ദിനാചരണം നടത്തി. സ്കൂള്‍ മാനേജര്‍ കെ.കെ. കൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, വി.ജി. അംബിക, ദര്‍ശന. എം. വാരിയര്‍, പിഎല്ബിബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാനേജ്മെന്റ്, സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.

എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം
ഓണത്തിന് ഒരു കുടം ചെണ്ടുമല്ലി പദ്ധതിയുമായി പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു