കണ്ടംകുളത്തി പരേതനായ കെ.എല്‍. ഫ്രാന്‍സിസിന്റെ ഭാര്യ സൂസന് ഫ്രാന്‍സിസ് (97) അന്തരിച്ചു
ഇരിങ്ങാലക്കുട: കേരള സോള്‍വെന്റ് എക്സ്ട്രാക്റ്റ്, കെപിഎല്‍, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ സ്ഥാപകന്‍ കണ്ടംകുളത്തി പരേതനായ കെ.എല്‍. ഫ്രാന്‍സിസിന്റെ ഭാര്യയും കോളാട്ടുകുടി മഞ്ഞപ്ര കുടുംബാംഗവുമായ സൂസന് ഫ്രാന്‍സിസ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് (23.01.2023) വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍ (ഡയറക്ടര്‍, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ്), ആലിസ് (യുഎസ്എ), ഹണി (എറണാകുളം), സണ്ണി (മാനേജിംഗ് ഡയറക്ടര്‍, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ്), റീന (കൂര്‍ഗ്), പോള്‍ (എക്സിക്യുട്ടീവ് ഡയറക്ടര്‍, കെഎസ്ഇ ലിമിറ്റഡ്, ഡയറക്ടര്‍, കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ്). മരുമക്കള്‍: ബീന (മഞ്ഞില ഹൗസ്, ചെന്നൈ), ഡോ. ജോര്‍ജ് വെള്ളാനിക്കാരന്‍ (അറ്റ്ലാന്റ, യുഎസ്എ), സി.ജെ. റോയ് (ചാലിശേരി കുറ്റൂക്കാരന്‍, മണലൂര്‍), സോണിയ (ആലപ്പാട്ട് പാലത്തിങ്കല്‍, തൃശൂര്‍), ജോജി തോമസ് (കരിപ്പാപറമ്പില്‍, സിദ്ദാപൂര്‍, കൂര്‍ഗ്), സുമി (ടീന) (ചാലിശേരി കുറ്റൂക്കാരന്‍, മണലൂര്‍).

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു