അമര്‍ ജവാന് ജ്യോതിയില്‍ പ്രണാമം അര്‍പ്പിച്ച് നാക് ടീം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തിനു വേണ്ടി ജീവന് വെടിഞ്ഞ ധീര ജവാന്മാര്ക്ക് നാക് ടീം പ്രണാമം അര്‍പ്പിച്ചു. കോളജില്‍ എന്‍സിസിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന അമര്‍ ജവാന് സ്മാരകവും പുല്‍വാമ ആക്രണണത്തില്‍ ജീവന് വെടിഞ്ഞ ജവാന്മാരുടെ സ്മരണാര്‍ത്ഥം നട്ടിരിക്കുന്ന മാവും തികച്ചും വ്യത്യസ്തവും ദേശസ്നേഹം ഉണര്‍ത്തുന്നതും ആണെന്ന് നാക് പിയര്‍ ടീം ചെയര്മാന് പ്രഫ. എ.വി. സിംഗ് മദ്നാവാത്ത് പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം